കോഴിക്കോട് perigolam milma ജംഗ്ഷനിൽ നിന്ന് ശ്രീനാരായണ MBA കോളേജ് റോഡ്, ബസ്സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ ദൂരം മാത്രം, ഈ റോഡിന് പഞ്ചായത്ത് 3 ലക്ഷം രൂപ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് അനുവദിച്ചിട്ടുണ്ട്, 9.50 സെന്റ് മുറിച്ചു കൊടുക്കും. വെള്ളം 10 പടവിൽ കിട്ടും, തെങ്ങുള്ള പറമ്പ്, school, കോളേജ്, മദ്രസ്സ, അമ്പലം എല്ലാം തൊട്ടടുത്തുണ്ട്.