💓 ഹൗസ് &വില്ല💓 പ്ലോട്ട്
കോഴിക്കോട് പൊറ്റമ്മൽ
പൊറ്റമ്മൽ മേത്തോട്ട് താഴം റോഡിൽ നിന്ന് ഒരു കിലോമീറ്റർ
പൊറ്റമ്മൽ സിഗ്നലിൽ നിന്ന് ഒന്നര കിലോമീറ്റർ
17, സെന്റ് സ്ഥലം, റോഡ്, കിണർ വെള്ളം ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ല
മൂന്ന് വീട് ഉണ്ടാക്കുവാൻ അനുയോജ്യം
ഇതിന് ചോദിക്കുന്ന വില സെന്റിന് ഏഴര ലക്ഷം