House For sale Rs 55lakh Parambilbazar,kozhikodu

10.90 cent സ്ഥലം. 1287 sft വീട്. സിംഗിൾ ഫ്ലോർ. പറമ്പിൽബസാറിൽ നിന്ന് 1.50 km ഉള്ളിൽ കാരാട്ടുതാഴംസ്ഥലം. കാരാട്ടുതാഴം ബസ്‌റൂട്ടിൽ നിന്ന് 400 mtr ഉള്ളിൽ വീട്. നിസ്സാൻ സൈറ്റ്. ടാർ റോഡ്. കുഴൽ കിണർ ജപ്പാൻ കണക്ഷൻ. 10.90 സെന്റിൽ 5.5 സെന്റിൽ വീട് ബാക്കി ഒരുവീട് വെക്കാനുള്ള സ്ഥലം ഫ്രണ്ടിൽ ഒഴിച്ചിട്ടിട്ടുണ്ട്. ഫുൾ പണികഴിഞ്ഞവീട്. ഫ്ലോർ
മാർബിൾ. ബാത്രൂം ഫിറ്റിംഗ്സ് jaquar. സീലിംഗ് ഫുൾ ജിപ്സം വർക്ക്‌ കഴിഞ്ഞിട്ടുണ്ട്. സിറ്റൊട്ട്, ലിവിങ്, ഡെയിനിങ്, 2 ബെഡ്‌റൂം ബാത്ത് അറ്റാച്ഡ്, ഓപ്പൺ കിച്ചൺ, വർക്കരെയ. 11 km ടൌൺ. 6 km മെഡിക്കൽകോളേജ്. 4 km നിർമല ഹോസ്പിറ്റൽ. 7 km ഇക്റ ഹോസ്പിറ്റൽ. 1 km ശാന്തിഗിരി ആശ്രമം. 500 mtr അമ്പലം, പള്ളി. 1.50 km സ്കൂൾ.

Contact With Us

Naanayam
Naanayam
Naanayam is a Real and Advertisement Consulting Agency in Kozhikode Kerala For Any Kind of Enquiries Please kindly Call 9142 920 931