അപ്പാർട്ട്മെൻറ് വില്പനയ്ക്ക്

മൈത്ര ഹോസ്പിറ്റലിന് സമീപം നാല് ഫ്ളാറ്റോട് കൂടിയ രണ്ടുവർഷം പഴക്കമുള്ള അപ്പാർട്ട്മെൻറ് വില്പനയ്ക്ക് (ഒരു ഫ്ലാറ്റ് രണ്ട് ബെഡ്റൂം ഹാൾ കിച്ചൻ സിറ്റൗട്ട് )11 സെൻറ് സ്ഥലം മുറ്റം ഇൻറർലോക്ക് ചെയ്തത് കിണർ വെള്ളം കോർപ്പറേഷൻ വെള്ളം നല്ല റോഡ് സൗകര്യം ചോദിക്കുന്ന വില രണ്ട് കോടി രൂപ സംസാരിച്ചാൽ കുറയ്ക്കാം.നിലവിൽ വാടക 72000 രൂപ നിരന്തരം ഒഴിവില്ലാതെ കസ്റ്റമർ കിട്ടിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് മൈത്ര ഹോസ്പിറ്റൽ നിന്നുള്ള കസ്റ്റമർ ആണ് അധികവും ബന്ധപ്പെടുക

Contact With Us

Naanayam
Naanayam
Naanayam is a Real and Advertisement Consulting Agency in Kozhikode Kerala For Any Kind of Enquiries Please kindly Call 9142 920 931